2015 - 16 അധ്യയന വര്‍ഷത്തിലെ ദര്‍സ് വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 125 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വാര്‍ഷിക പരീക്ഷയില്‍ 9 വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് എ.ഡി.എസ്.എ ഓഫീസുമായി ബന്ധപ്പെടണമെന്ന് പരീക്ഷക്ക് നേതൃത്വം നല്‍കിയ ഉസ്താദ് സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര അറിയിച്ചു.
ഓരോ ബാച്ചിലും ഒന്നും രണ്ടും റാങ്കുകള്‍ നേടിയവര്‍...
BATCH NO 1.
1. അബൂബക്ര്‍ സിദ്ദീഖ് മുടിക്കോട്
2. മുഹമ്മദ് ഉനൈസ് ചെറുകര
BATCH NO 2.
1. മുഹമ്മദ് സലീം നെന്മിനി
2. ഹബീബുറഹ്മാന്‍ പാതിരമണ്ണ
BATCH NO 3.
1. അബ്ദുല്‍ ശഹീദ് പുഴക്കാട്ടിരി
2. സുഫ്‌യാന്‍ കാളികാവ്
BATCH NO 4.
1. മുഹമ്മദ് ഹിശാം എടക്കര
2. ഉവൈസ് അശ്‌റഫി കണ്ണാടിപ്പറമ്പ്
BATCH NO 5.
1. അക്ബര്‍ ശരീഫ് ഐക്കരപ്പടി
2. മുഹമ്മദ് സ്വലാഹുദ്ദീന്‍ ചോളോട്
BATCH NO 6.
1. ശഫീഖ് നിയാസ് രാമപുരം
2. മുഹമ്മദ് അലി കാപ്പ്
BATCH NO 7.
1. മാഹീന്‍ ആലപ്പുഴ
2. അശ്മില്‍ വയനാട്
BATCH NO 8.
1. മുഹമ്മദ് നാഫിഅ് കീഴാറ്റൂര്‍
2. അല്‍സ്വിഫ് പാലക്കാട്
No comments:
Post a Comment